കെ.എസ്.സി കേരളോത്സവത്തിന് തിരശ്ശീല ഉയർന്നു UAE Gulf 07/12/2025By ആബിദ് ചെങ്ങോടൻ അബൂദാബി – അബൂദാബി കേരള സോഷ്യൽ സെന്റർ കേരളോത്സവത്തിന് തുടക്കമായി. അൽ മസൂദ് ഓട്ടോമൊബൈൽസിന്റെ മാർക്കറ്റിങ് പ്രതിനിധി ഓല കോസ്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് ടി.കെ…