Browsing: Kashmir

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ തെക്കന്‍ കാശ്മീരില്‍ തന്നെ ഒളിച്ചിരിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ

കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരിക്കുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണെന്ന് എന്‍.ഐ.എ

കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പ്രചരിച്ച ദൃശ്യത്തില്‍ സിപ്പ്‌ലൈന്‍ ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞതില്‍ അസ്വാഭാവികതയില്ലെന്ന് എന്‍.ഐ.എ

ജമ്മുകശ്മീരീലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ഭീകരാക്രമണം നടത്തിയ നാല് തീവ്രവാദികളെ കത്വയില്‍ കണ്ടതായി ഒരു സ്ത്രീ മൊഴിനല്‍കി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാ സേന തകര്‍ത്തു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ(എല്‍.ഇ.ടി) കമാന്‍ഡര്‍ അല്‍താഫ് ലല്ലി കൊല്ലപ്പെട്ടു

എല്ലാ തീവ്രവാദികളെയും തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യുമെന്നും മോഡി പറഞ്ഞു

കശ്മീരിലെ ഭീകരവാദികൾ മുസ്ലീങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരായിരിക്കാമെങ്കിലും അവർ അയൽപ്പക്കത്തെ ശത്രുരാജ്യമായ പാക്കിസ്ഥാന്റെ പേ റോളിലുള്ള പ്രൊഫഷണൽ ഭീകരവാദികളാണെന്നും ബൽറാം പറഞ്ഞു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ നാളെ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു