Browsing: Kasargod

ഇസ്താംബൂൾ: തുര്‍ക്കിയിലെ പ്രസിദ്ധമായ സക്കറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തുര്‍ക്കി ഭാഷയില്‍ ഡോക്ടറേറ്റ്‌ നേടി കാസർക്കോട് സ്വദേശി അഹ്മദ്‌ ഇസ്‌ഹാഖ്‌ ഇര്‍ശാദി ഹുദവി. ഇസ്ലാമിക്‌ ആന്റ് ആര്‍ട്‌സ്‌ ഡിപ്പാര്‍ട്‌മെന്‍റില്‍…

കാ​സ​ർ​ഗോ​ഡ്: ക​ഴു​ത്തി​ൽ ഇ​ട്ടി​രു​ന്ന ഷാ​ൾ ഗ്രൈ​ൻ​ഡ​റി​ൽ കു​ടു​ങ്ങി വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. കു​മ്പ​ള ചെ​റു​വാ​ട് ഇ​സ്മ​യി​ലി​ന്‍റെ ഭാ​ര്യ ന​ഫീ​സ (53) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം.…

ദുബായ്-കാസർകോട് ബന്തടുക്ക മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് (38) ദുബായിൽ പനിബാധിച്ച് നിര്യാതനായി. കോൺഗ്രസ്‌ കുറ്റിക്കോൽ മണ്ഡലം മുൻ പ്രസിഡന്റ്‌ എ.ടി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ…

കാഞ്ഞങ്ങാട്: ആവശ്യ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കാസർക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ( ചൊവ്വാഴ്ച) ഹോട്ടലുകൾ അടച്ച്…

കാഞ്ഞങ്ങാട് – കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്‌കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള…

കാസർക്കോട്: വിവാഹ മോചനത്തിന് നിയമസഹായം തേടിയ യുവതിയെ അഭിഭാഷകൻ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി. കാസർക്കോട്ടെ അഭിഭാഷകനായ നിഖിൽ നാരായണന് എതിരെയാണ് 32-കാരി പോലീസിൽ പരാതി നല്കിയത്.ഭർത്താവുമായുള്ള…

കാസർകോട്: കിണറിൽ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാസർകോട് ആദൂർ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകൻ പി സതീശനാ(37)ണ് മരിച്ചത്.അയൽവാസിയായ രവി…

കാസർകോട്: കാഞ്ഞങ്ങാട്ട് വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെ പത്തു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുടക് സ്വദേശി പി.എ സലീമാ(35)ണ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നാണ് പോലീസ് പ്രതിയെ…

ചെമ്പ്രകാനം( കാസർകോട്): പിഞ്ചു മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്താണ് ഇന്നലെ ദാരുണമായ സംഭവം ഉണ്ടായത്. തിമിരി ഗ്രാമത്തിൽ…

കാസർകോട്: റിയാസ് മൗലവി വധക്കേസിന്റെ വിധിയുടെ കുറ്റപത്രത്തിൽ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും. വിധിക്ക് ശേഷം സമൂഹത്തിൽ നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്നും സ്‍പെഷ്യൽ പ്രേസിക്യൂട്ടർ അഡ്വ. ടി.…