Browsing: Karnanataka

2023 ഒക്ടോബർ 10നാണ് ദവംഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയിൽ കവർച്ച നടന്നത്. രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോൾ താക്കോൽമുറി തകർന്ന നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്