കണ്ണൂർ വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി Kerala 14/06/2024By ദ മലയാളം ന്യൂസ് കണ്ണൂർ – കണ്ണൂർ വിമാനത്താവളത്തിൽ ഗൾഫ് യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർകോട്…