ഒബിസി വിഭാഗത്തിന്റെ രക്ഷകനായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്ന് പ്രശസ്ത സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യ. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗം സംഘടിപ്പിച്ച ‘പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ’ സംസാരിക്കവെയാണ് കാഞ്ച ഏലയ്യ അഭിപ്രായ പ്രകടനം നടത്തിയത്.
Thursday, November 19
Breaking:
- ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം ഉടൻ ക്രിസ്തുമതത്തെ മറികടക്കുമെന്ന് പ്രവചനം
- അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടതിന് പിന്നാലെ ശിക്ഷാവിധി
- ഖത്തറിൽ പുതിയ ട്രാഫിക് നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ; വേഗം കുറച്ച് വാഹനമോടിച്ചാലും പിഴ, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 90 ദിവസം വരെ വാഹനം പിടിച്ചെടുക്കും
- റിയാദില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍
- കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

