സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില് ഉറച്ച് കെ സുരേന്ദ്രന്‍ Kerala 11/04/2024By ദ മലയാളം ന്യൂസ് താമരശേരി: വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ ഡി എഫും…
എന്.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മികച്ചവര്: ഇ.പി .ജയരാജന്റെ അഭിപ്രായത്തിന് നന്ദിയെന്ന് കെ.സുരേന്ദ്രന്‍ Kerala 16/03/2024By Firdouse തൃശൂര്‍ – എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന ഇ.പി .ജയരാജന്റെ അഭിപ്രായത്തിന് നന്ദിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തൃശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.ഇടതുമുന്നണി കണ്‍വീനറും സിപിഎം മുതിര്‍ന്ന നേതാവുമായ…