വ്യോമഗതാഗത രംഗത്ത് ഇന്ത്യന്‍ കുതിപ്പ്: 2030 ഓടെ രാജ്യം ‘ആഗോള ഏവിയേഷന്‍ പവര്‍ ഹൗസാ ‘യി മാറും India 02/12/2024By ദ മലയാളം ന്യൂസ് * ആകാശയാത്രാമേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ക്കുന്നു ന്യൂദല്‍ഹി: 2030 ആകുമ്പോഴേക്കും ഇന്ത്യ ആഗോള വ്യോമഗതാഗത ചരിത്രത്തിലെ വന്‍ശക്തിയായി മാറുമെന്ന് നിരീക്ഷണം. ഏവിയേഷന്‍ സെക്ടറില്‍ ഇന്ത്യയുടെ ഗണ്യമായ വളര്‍ച്ച…