പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാൽ പെരുന്നാൾ പ്രാർഥനയും ജുമുഅ നമസ്കാരവും പ്രത്യേകം നിർവഹിക്കണം;യുഎഇ ഫത്‌വ കൗൺസിൽ UAE Gulf Religion 17/03/2026By ആബിദ് ചെങ്ങോടൻ ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാൽ പെരുന്നാൾ പ്രാർഥനയും ജുമുഅ നമസ്കാരവും പ്രത്യേകം നിർവഹിക്കണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി.
യുഎഇയിൽ സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റം Gulf UAE 03/01/2026By ആബിദ് ചെങ്ങോടൻ വെള്ളിയാഴ്ച ജുമുഅ പ്രാർഥനാസമയം മാറ്റിയതിന് പിന്നാലെ യുഎഇയിൽ സർക്കാർ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തി.