കാണികള്ക്ക് നേരെ അശ്ലീല ആംഗ്യം; ഇംഗ്ലണ്ടിന്റെ ജ്യൂഡ് ബെല്ലിങ്ഹാമിന് പണികിട്ടും Football 01/07/2024By ദ മലയാളം ന്യൂസ് ബെര്‍ലിന്‍: സ്ലൊവാക്കിയക്കെതിരേ നടന്ന യൂറോ കപ്പ് പ്രീക്വാര്‍ട്ടറിലെ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ജ്യൂഡ് ബെല്ലിഹ്ഹാം. ഇഞ്ചുറി ടൈമിലെ റയല്‍ മാഡ്രിഡ് താരത്തിന്റെ ഗോളിലാണ്…