ദമാം- സൗദി അറേബ്യയിലെ ദഹ്റാൻ-ജുബൈൽ റോഡിൽ വൻ തീപ്പിടിത്തം. അൽപസമയം മുമ്പാണ് വൻതീപ്പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസിൻ്റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുന്നതിനായി ശ്രമം നടത്തിവരികയാണ്.
Thursday, May 22
Breaking:
- മറഡോണ കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് കോടതി
- നിരാശ, ഞെട്ടല്‍, പരസ്യ വിമര്‍ശനം… ഗാസ യുദ്ധത്തില്‍ ഇസ്രായിലില്‍ ആഭ്യന്തര രോഷം പുകയുന്നു
- മോദിക്കെതിരെ മൂന്ന് ചോദ്യവുമായി രാഹുല്‍ ഗാന്ധി
- ഇസ്രായേൽ എംബസി ജീവനക്കാരെ കൊലപ്പെടുത്തിയത് ചരിത്ര ഗവേഷകൻ; പ്രതി പോലീസിനായി 10 മിനിറ്റ് കാത്തുനിന്നു
- കോവിഡ് വീണ്ടും വരുന്നു; ഇന്ത്യയിൽ 257 പേർക്ക് രോഗം സ്ഥിരീകരിച്ചു