ദമാം- സൗദി അറേബ്യയിലെ ദഹ്റാൻ-ജുബൈൽ റോഡിൽ വൻ തീപ്പിടിത്തം. അൽപസമയം മുമ്പാണ് വൻതീപ്പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസിൻ്റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുന്നതിനായി ശ്രമം നടത്തിവരികയാണ്.
Thursday, May 22
Breaking:
- ഗർഭിണിയെ കൊലപ്പെടുത്തിയ അക്രമിയെ വധിച്ചതായി ഇസ്രായിൽ സൈന്യം
- ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചു
- ജെനീനിൽ നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെ വെടിവെപ്പ്: അപലപിച്ച് സൗദി അറേബ്യ
- കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത്
- കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി