പുളിക്കലിന്റെ പരിസരപ്രദേശങ്ങളായ പെരിയമ്പലം, സിയാംകണ്ടം, അന്തിയൂർകുന്ന്, കൊട്ടപ്പുറം, വലിയപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി പേർ ജെ.പി.സിയിൽ അംഗങ്ങളാണ്. പുളിക്കലിന്റെയും പരിസരങ്ങളിലെയും നാട്ടുകാർക്ക് ജിദ്ദയിൽ ഒത്തുകൂടാനുള്ള ഏക കൂട്ടായ്മയാണ് ജെ.പി.സി.
Tuesday, January 27
Breaking:


