മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് സമൻസ് അയച്ചു
Browsing: Journalists
ഗസ്സ മുനമ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ താനി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
ഗാസയിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി ഇസ്രായേൽ സൈന്യം സത്യത്തെ കൊല്ലാൻ ശ്രമിക്കുന്നതായി അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ ആരോപിച്ചു.
മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.