വെല്ലൂരിലെയും മണിപ്പാലിലെയും പ്രമുഖ ആശുപത്രികള്‍ കയ്യൊഴിഞ്ഞു, ഒടുവില്‍ ജോ ആന്റണിക്ക് രക്ഷയായത് കോട്ടയം മെഡിക്കല്‍ കോളേജ് Kerala 06/04/2024By ദ മലയാളം ന്യൂസ് കോട്ടയം – വെല്ലുരിലെയും മണിപ്പാലിലെയും പ്രമുഖ ആശുപത്രികള്‍ കയ്യൊഴിഞ്ഞ ജോ ആന്റണിക്ക് ഒടുവില്‍ രക്ഷയായത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി. ജോ ആന്റണിയുടെ ശരീരത്തിലെ 43 കിലോഗാം…