Browsing: job scam

വിദേശ തൊഴിൽ വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ ചങ്ങനാശേരി സ്വദേശിയായ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാർലമെന്റ് അംഗമാണെന്ന് വിശ്വസിപ്പിച്ച് ഏകദേശം 22 ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.