അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് ഗുരുതര കാൻസർ സ്ഥിരീകരിച്ചു World Latest 19/05/2025By ദ മലയാളം ന്യൂസ് മുൻ പ്രസിഡന്റും കുടുംബവും ഡോക്ടർമാരുമായി ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ ആശയവിനിമയം നടത്തി വരികയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.