കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു India Latest 15/05/2025By ദ മലയാളം ന്യൂസ് ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തപുരയിൽ ഭീകരവാദികളും സുരക്ഷാ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപുരയിലെ നാദർ മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചതായും പൊലീസും സുരക്ഷാ സൈനികരും രംഗത്തുണ്ടെന്നും കശ്മീർ…