പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
Monday, July 7
Breaking:
- കത്തികാട്ടി പണം തട്ടി; കള്ളനെ പിടികൂടാൻ സഹായിച്ചത് പകുതി കുടിച്ച സ്ട്രോബറി ജ്യൂസ്
- സ്വര്‍ണ വ്യാപാര തട്ടിപ്പ്: പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ, 62കാരന് നഷ്ടപ്പെട്ടത് 73.72 ലക്ഷം
- ടെക്സസ് പ്രളയം: അമേരിക്കക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് യുഎഇ മന്ത്രാലയം
- “ഞാൻ പാകിസ്താന്റെ വിശ്വസ്ഥൻ”! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 26/11 മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരൻ തഹവ്വുർ റാണ
- ലൈസന്‍സ് കഴിഞ്ഞ പാറമടയില്‍ വന്‍ അപകടം; കൂറ്റന്‍ കല്ലുവീണ് ഹിറ്റാച്ചിക്കടിയില് കുടുങ്ങി തൊഴിലാളികള്‍