ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് കോൺസുൽ മുഹമ്മദ് ഹാഷിമിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി Community 19/12/2025By ദ മലയാളം ന്യൂസ് ജിദ്ദയിലെ മാധ്യമ സമൂഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ, ജലീൽ കണ്ണമംഗലം പ്രസിഡന്റ്, ഗഫൂർ കൊണ്ടോട്ടി ജന. സെക്രട്ടറി, സുൽഫിക്കർ ഒതായി ട്രഷറർ Community Latest 09/11/2025By ദ മലയാളം ന്യൂസ് ഇബ്രാഹീം ശംനാട് (ഗൾഫ് മാധ്യമം) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.