“മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു”; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ Kerala Latest Top News 12/07/2025By ദ മലയാളം ന്യൂസ് സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ