ജെന്സന് ആയിരങ്ങളുടെ അശ്രുപൂജ, കണ്ണീരിൽ കുതിർന്ന യാത്രാമൊഴി Kerala Latest 12/09/2024By ടി.എം ജയിംസ് കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍…