ജറൂസലമില്‍ മൂന്നു ലക്ഷം ജൂതന്മാര്ക്ക് തോക്കുകള്‍ വിതരണം ചെയ്യാന്‍ തീരുമാനം
Browsing: Jews
വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്കുന്നു
നാബ്ലസിലെ ജോസഫ് പുണ്യഭൂമിയിൽ കാൽ നൂറ്റാണ്ടിനുശേഷം പകൽവെളിച്ചത്തിൽ ജൂതന്മാരുടെ പ്രാർഥന
വെസ്റ്റ് ബാങ്കില്‍ ആയുധധാരികളായ ജൂതന്മാര് ഫലസ്തീന് വൃദ്ധനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്
സിഡ്നിയില്‍ ജൂത ആഘോഷ പരിപാടിയില്‍ 15 പേര് വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ വര്‍ധിച്ചുവരുന്ന ജൂതവിരുദ്ധതയില്‍ നിന്ന് രക്ഷപ്പെടാന്‍ പശ്ചാത്യ രാജ്യങ്ങളിലെ ജൂതന്മാര് ഇസ്രായിലിലേക്ക് മാറണമെന്ന് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍.
സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂതന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ മല്പിടുത്തത്തിലൂടെ കീഴക്കി തോക്ക് പിടിച്ചു വാങ്ങി നിരവധി പേരുടെ ജീവന് രക്ഷിച്ച അഹ്മദ് അല്‍അഹ്മദ് ആശുപത്രിയില്‍ സുഖംപ്രാപിക്കുന്നു
സമീപകാലത്തായി നടന്ന് പോരുന്ന നിരവധി ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലെത്തേതാണ് ഈ തീവെപ്പ് ആക്രമണം എന്ന് തായ്ബെ ഗ്രാമത്തിലെ ജനങ്ങൾ പറയുന്നത്


