പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് പിന്തുണയേകാൻ ജിദ്ദ ചാപ്റ്റർ രൂപീകരിച്ചു Community 31/03/2025By ദ മലയാളം ന്യൂസ് സ്വകാര്യ സർവകലാശാല ദൗത്യത്തിൽ കൈകോർക്കാനും സാധ്യമായ എല്ലാ സംഭാവനകളും നൽകാനും ലക്ഷ്യമിട്ടാണ് ജാമിഅ ജിദ്ദാ ചാപ്റ്റർ രൂപീകൃതമായത്.