Browsing: JDCC

കേരളത്തിലെ ദഅവാ കൂട്ടായ്മയായ വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻറെ ജിദ്ദയിലെ പോഷക ഘടകമായ അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി ജെ.ഡി.സി.സിയുടെ 2026-27 കാലയളവിലേക്കുള്ള ഒമ്പതംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ മതപ്രബോധന രംഗത്തും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ കീഴ്ഘടകമായ ജെ.ഡി.സി.സി യുടെ ഷറഫിയ്യ ഏരിയ കമ്മിറ്റിയുടെ 2026 – 2027 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

ഷറഫിയ്യയിലെ അനസ് ബിൻ മാലിക് സെന്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പോഷക ഘടകമായ ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റിയുടെ ബവാദി ഏരിയ 2026 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ബവാദി ഓഫീസിൽ ചേർന്ന ഏരിയ കമ്മിറ്റിയുടെ ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.

ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി (JDCC) ഖാലിദ് ബിൻ വലീദ് ഏരിയയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ അനസ് ബിൻ മാലിക് സെൻ്ററിൽ ചേർന്ന ഏരിയ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.

ജിദ്ദ- മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന പ്രമേയത്തിൽ ജിദ്ദയിലെ ആറ് ഏരിയകളിലായി ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന തസ്‌ഫിയാ ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കമായി. മുഹമ്മദ്‌…