ബുറൈദയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി Latest Saudi Arabia 26/02/2025By ദ മലയാളം ന്യൂസ് ബുറൈദ- സൗദി അറേബ്യയിലെ ബുറൈദയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബുറൈദയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന ജയദേവൻ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുറൈദ കേരള…