പത്തു കോടിയിലധികം വായ്പയെടുത്ത് കുവൈത്തിൽ നിന്ന് മുങ്ങി; 13 മലയാളി നഴ്സുമാർക്കതിരെ കേരളത്തിൽ കേസ് Gulf Crime Kerala Kuwait 25/09/2025By ദ മലയാളം ന്യൂസ് കുവൈത്തിലെ ബാങ്കിൽ നിന്ന് പത്തു കോടിയിൽ അധികം രൂപ വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കതിരെ കുവൈത്ത് ബാങ്കായ അൽ അഹ്ലി.