Browsing: Jamathe Islami

മോഡിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പി.എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.

ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല. പ്രത്യേകിച്ച് അവരുടെ ശമ്പളക്കാരനല്ല. എന്റെ തൊഴിലുടമ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനവുമല്ല. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന, ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഭണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു ഡയറക്ടര്‍ ബോര്‍ഡാണ്. ആ ബോര്‍ഡ് നിയമിക്കുന്ന മാനേജിങ് കമ്മിറ്റി വഴിക്കുള്ള ബന്ധം മാത്രമേ എനിക്ക് ജമാഅത്തെ ഇസ്ലാമിയുമായുള്ളൂ.