ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങ് (114) അന്തരിച്ചു. പഞ്ചാബിലെ ജലന്ധറിലെ ബിയാസ് പിന്ദിൽ തിങ്കളാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Wednesday, July 16
Breaking:
- നിമിഷ പ്രിയ കേസ്: വധശിക്ഷ നടപ്പാക്കണം, സമ്മര്‍ദ്ദവും മധ്യസ്ഥ ശ്രമങ്ങളും അംഗീകരിക്കില്ലെന്ന് യെമനി കുടുംബം
- സന്ദർശക വിസയിലെത്തിയ താനൂർ സ്വദേശിനി ജിസാനിൽ നിര്യാതയായി
- നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ടത് ചാണ്ടി ഉമ്മൻ, ശ്രമിച്ചത് മനുഷ്യത്വപരമായ പരിഹാരത്തിന്- കാന്തപുരം
- പാലക്കാട് ചെർപ്പുളശേരി സ്വദേശി റിയാദിൽ നിര്യാതനായി
- ജിസാനില്‍ മരിച്ച മലയാളി നഴ്സ് അനുഷ്മയുടെ മൃതദേഹം നാട്ടിലേക്കയച്ചു