മെക്സികോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ സിനലോവ കാർട്ടലിൻറെ തലവനായിരുന്ന “എൽ ചാപോ” എന്ന് അറിയപ്പെടുന്ന ജോക്വിൻ ഗുസ്മാൻ ലോറയുടെ മകളുടെ മുത്തശ്ശിയാണ് ഫ്രിഡ മുനസ്. അമേരിക്കൻ പൗരയായ ഫ്രിഡ മുനസിനെ വിവാഹം ചെയ്ത് അമേരിക്കയിൽ സ്ഥിര താമസത്തിനായി ചാവെസ് 2024 ഏപ്രിൽ 2 ന് സമർപ്പിച്ച അപേക്ഷയിലെ മൊഴികളത്രയും കള്ളമായിരുന്നു
Saturday, July 5
Breaking:
- കോട്ടയം മെഡിക്കൽ കോളേജ് അപകടം; ‘ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ’, റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ, പരിഹാസവുമായി മന്ത്രി വിഎൻ വാസവൻ
- ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ട്രംപ്
- അല്‍ അവീര്‍ മാര്‍ക്കറ്റിലെ കൗതുകമായി ചൈനക്കാരനായ ഭീമന് ഉള്ളി
- ഡിയാഗോ ജോട്ടയ്ക്ക് നാടിന്റെ യാത്രാ മൊഴി; കുടുംബവും സഹകളിക്കാരും ഒത്തുകൂടി
- എയർ ഇന്ത്യയുടെ ബോണസ്; കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ