പോളണ്ടിൽ രണ്ടു പേരെ വധിച്ച മലയാളി ജയിലിൽ, മാനസിക രോഗിയായ മകനെ രക്ഷിക്കണമെന്ന് കുടുംബം Latest Kerala 05/05/2024By ദ മലയാളം ന്യൂസ് കൊച്ചി: യൂറോപ്യൻ രാജ്യമായ പോളണ്ടിൽ രണ്ടു പേരെ വധിച്ച കേസിൽ തടവിൽ കഴിയുന്ന മലയാളി യുവാവിനെ രക്ഷിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. എറണാകുളം പള്ളുരുത്തി കളങ്ങരപ്പറമ്പ്…