വെസ്റ്റ് ബാങ്കിൽ 19 പുതിയ കുടിയേറ്റ കോളനികൾക്ക് ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി Israel Latest World 21/12/2025By ദ മലയാളം ന്യൂസ് അധിനിവേശ വെസ്റ്റ് ബാങ്കിൽ 19 പുതിയ ജൂതകുടിയേറ്റ കോളനികൾ സ്ഥാപിക്കാൻ ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി.