Browsing: Isreal and Iran

തെഹ്‌റാന്‍ – ഇസ്രായിലും ഇറാനും രണ്ടാം ദിവസവും ശക്തമായ ആക്രമണം തുടരുന്നു. തലസ്ഥാന നഗരിയായ തെഹ്‌റാന്‍ അടക്കം ഇറാനിലെ വിവിധ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇസ്രായില്‍ ഇന്നും വ്യോമാക്രമണങ്ങള്‍ നടത്തി.

ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക ശേഷിയുടെ പ്രധാന ഭാഗം എന്നിവ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങളെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ന്യൂദല്‍ഹി – സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രായിലേക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട്…