ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രായിലിന് കൈമാറാന്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് പറഞ്ഞു
Browsing: Israeli Hostages
ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളുടെ മോചനം തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു
ഗാസയില്‍ പട്ടിണിയില്ലെന്ന് യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. തെല്‍അവീവില്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഗാസയില്‍ പട്ടിണിയില്ലെന്ന് വിറ്റ്‌കോഫ് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാത്ത കാലത്തോളം യുദ്ധം വിശ്രമമില്ലാതെ തുടരുമെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ ഇസ്രായില്‍ സേനയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സൈനിക മേധാവി.


