ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനയെ ഖത്തർ തള്ളി. നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു
Browsing: Israel
തെൽ അവിവ്: ഫലസ്തീൻ പ്രദേശമായ ഗാസ സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കാൻ സൈന്യത്തിന് അനുവാദം നൽകി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ ജനങ്ങളെ ബലമായി പുറത്താക്കുകയും ഭൂമി…
തെക്കന്‍ ഇസ്രായീലില്‍ ബുധനാഴ്ച ശക്തിയേറിയ മണല്‍ക്കാറ്റ് ആഞ്ഞുവീശി ജനജീവിതം ദുരിതത്തിലായി
ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാനും ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏക മാർഗം ഗാസ പൂർണമായും പിടിച്ചടക്കലാണെന്ന് ഇസ്രായിൽ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞു. ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗാസ പൂർണമായും പിടിച്ചടക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.
ഗാസ ശുജാഇയ ഡിസ്ട്രിക്ടിൽ ഇസ്രായിൽ ഷെല്ലാക്രമണത്തിൽ പരുക്കേറ്റയാളെ ഗാസ സിറ്റിയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നത് ആക്രമണത്തിന്റെ നടുവിലാണ്. അതിനാല്‍, ഇവ ഫലപ്രദമായ ചര്‍ച്ചകളാണ്
വിപ്ലവ കോടതികളില്‍ വിചാരണ ചെയ്യുകയും കുറ്റം തെളിയിക്കപ്പെട്ടവരെ വധശിക്ഷക്ക് വിധേയരാക്കുകയുമായിരുന്നു.
ഈജിപ്ത്-ഇസ്രായില്‍ അതിര്‍ത്തിയിലെ മൗണ്ട് ഹാരിഫ് മേഖലയിലെ ഇസ്രായിലി സൈനിക കേന്ദ്രത്തില്‍ ഈജ്പിഷ്യന്‍ കാട്ടുപൂച്ച നുഴഞ്ഞു കയറി ആക്രമണം നടത്തി
ഗാസ – ഗാസ മുനമ്പിലുടനീളം സൈന്യം ആക്രമണം നടത്തുകയാണെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഗാസക്ക് വടക്കുള്ള ബെയ്ത്ത് ലാഹിയ മേഖലയിലെ തീരദേശത്ത് കരസേന…
കനത്ത ആക്രമണമാണ് ഇസ്രായിൽ ഗാസയിലുടനീളം നടത്തുന്നത്.


