യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം. ഈ മാസം ഇത് രണ്ടാം തവണയാണ് അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നത്. ഇറാന്റെ അതേ വിധി യെമനും നേരിടേണ്ടിവരുമെന്ന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതി ഉയര്‍ന്നു.
Tuesday, July 22
Breaking:
- മാരുതിയുടെ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്, പക്ഷേ കൊമ്പ് കോർക്കുന്നത് വമ്പന്മാരോട്
- യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്ന് ഇറാൻ
- കുവൈത്തിലെ ജനസംഖ്യയിൽ വർധനവ്; ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യയിൽ നിന്നും: റിപ്പോർട്ട്
- ഇറാന്റെ മിസൈലുകള്‍ ദോഹയില്‍ പതിച്ച രാത്രിയില്‍ സംഭവിച്ചതതെന്ത് ? വീഡിയോ പങ്കുവച്ച് ഖത്തര്‍ പ്രതിരോധ മന്ത്രാലയം
- തെഹ്റാനിലെ എവിന്‍ ജയിലില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍