Browsing: israel parliament

2023 ഒക്ടോബര്‍ 7 ന് ഇസ്രായിലിനെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഫലസ്തീന്‍ പോരാളികളെ വിചാരണ ചെയ്യാനായി സൈനിക കോടതി സ്ഥാപിക്കാനുള്ള നിയമം ഇസ്രായില്‍ പാര്‍ലമെന്റ് (നെസ്സെറ്റ്) പാസാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെസെറ്റില്‍ (ഇസ്രായില്‍ പാര്‍ലമെന്റ്) നടത്തിയ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടു ഇടതുപക്ഷ എം.പിമാരെ പുറത്താക്കി