Browsing: Israel Palestine Conflict

ഗാസ യുദ്ധം: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് സൗദിയും ഇറ്റലിയും

ഗാസ യുദ്ധത്തെ വംശഹത്യയായി കണക്കാക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനിടെ ഭയാനകമായ കാര്യങ്ങള്‍ സംഭവിച്ചതായി ട്രംപ് വാദിച്ചു.