Browsing: Israel Demolitions

കിഴക്കന്‍ ജറൂസലമില്‍ നൂറിലേറെ ഫലസ്തീനികള്‍ താമസിക്കുന്ന നാലുനില കെട്ടിടം പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ട് ഇസ്രായില്‍ അധികൃതര്‍ ഇന്ന് പൊളിക്കാന്‍ തുടങ്ങി

ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമായി ജറൂസലം, തൂല്‍കറം നഗരങ്ങളില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചു. ജറൂസലമിന് കിഴക്ക് ഫലസ്തീനികളുടെ രണ്ട് വീടുകള്‍ അധിനിവേശ സേന തകര്‍ക്കുകയും വിശാലമായ കൃഷിഭൂമി ഇടിച്ചുനിരത്തുകയും ചെയ്തു.