Browsing: israel attack syria

സിറിയെയും അവരുടെ പുതിയ ഭരണകൂടത്തെയും അസ്ഥിരപ്പെടുത്തുന്നതിന് എതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി.

മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന്‍ ഉബൈദ ഗദ്ബാന്‍ വെളിപ്പെടുത്തി

സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി. സിറിയന്‍ പ്രദേശത്തിന്റെ ഒരു ചാണ്‍ പോലും വിട്ടുകൊടുക്കാന്‍ സിറിയ വിസമ്മതിക്കുന്നതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ അല്‍മുസ്തഫ വ്യക്തമാക്കി.