Browsing: Israel attack

താബയിലെ ഹോട്ടലിൽ മൂന്നു ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിച്ചതിനും വസ്തുവകകൾ നശിപ്പിച്ചതിനും രണ്ടു ഇസ്രായിലികളെ സൗത്ത് സിനായ് ക്രിമിനൽ കോടതി അഞ്ചുവർഷം തഠിന തടവിന് ശിക്ഷിച്ചു.

മുഴുവന്‍ ബന്ദികളേയും വിട്ടുകിട്ടുന്നത് വരെ ഹമാസ് സമ്പൂര്‍ണ്ണമായി നശിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു

പോയ വര്‍ഷത്തില്‍ ഗാസ ജനസംഖ്യയില്‍ ഒന്നര ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്

ഉത്തര ഗാസയിൽ പ്രവർത്തനക്ഷമമായ അവസാന ആശുപത്രികളിലൊന്നായ കമാല്‍ അദ്‌വാന്‍ ആശുപത്രി അഗ്നിക്കിരയാക്കിയ ഇസ്രായിൽ നടപടിയെ സൗദി അറേബ്യയും അറബ്, മുസ്‌ലിം രാജ്യങ്ങളും ശക്തമായി അപലപിച്ചു

ഗാസയില്‍ ഒരു കുടുംബത്തിലെ ഏഴു കുട്ടികളെ ഇസ്രായില്‍ കൂട്ടക്കൊല ചെയ്തതിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ലെബനോനിലെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലുമായി ഇരു വിഭാഗത്തിനും നേരിട്ട ആൾ നഷ്ടങ്ങളുടെ അനൗദ്യോഗിക കണക്കുകൾ

ലെബനോൻ തലസ്ഥാനമായ ബെയ്‌റൂത്തിലെ റഫീഖ് അല്‍ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്യാന്‍ വേണ്ടി വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ എയർപോർട്ടിനു സമീപം ഇസ്രായില്‍ ബോംബാക്രമണം

തെഹ്‌റാൻ / ജെറൂസെലം: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലേക്കുള്ള വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻഡും സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഇറാന്റെ…

902 ഫലസ്തീനി കുടുംബങ്ങള്‍ പൂര്‍ണമായും ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെട്ടതായി ഫലസ്തീന്‍ സർക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍

ലെബനോനിലെ ഹിസ്ബുല്ല മേധാവി ഹസന്‍ നസറല്ലയെ കൊലപ്പെടുത്താന്‍ ഇസ്രായിലി സൈന്യം ഉപയോഗിച്ചത് 900 കിലോ ഗ്രാം അമേരിക്കന്‍ നിര്‍മ്മിത ബോംബാണെന്ന് യുഎസ് സെനറ്റര്‍