Browsing: Islahi

മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മാനുഷിക മൂല്യങ്ങൾ ഏതെങ്കിലും കാലഘട്ടത്തിൽ മാത്രം പ്രസക്തമല്ല, മറിച്ച് ശാശ്വതമായി നിലനിൽക്കേണ്ടവയാണെന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ‘മഹത്തായ മദീന വിദ്യാപീഠം’ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജിദ്ദ- മനുഷ്യമനസ്സുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് അവ ശുദ്ധീകരിക്കാൻ ഈ എ.ഐ കാലഘട്ടത്തിൽ പോലും ഒരു ടെക്നോളജിക്കും കഴിയില്ലെന്നും അതിന് വിശ്വാസവും ആരാധനാകർമ്മങ്ങളും തന്നെ ആവശ്യമാണെന്നും കെ.എൻ.എം…

ജിദ്ദ- യുവ തലമുറ ലഹരിക്കടിമപ്പെടുന്നതിൽ ലിബറൽ ആശയങ്ങളുടെ പ്രചാരണം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രബോധകനും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനുമായ ഷിഹാബ് സലഫി…

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹിലാൽ, വക്റ, അബൂ ഹമൂർ മേഖല ദഅവ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അന്ധവിശ്വാസങ്ങളിൽ നിന്നും സമാധാന ജീവിതത്തിൽ…

ജിദ്ദ: ജിദ്ദയിലെ പ്രവാസികൾക്കിടയിൽ മതപ്രബോധന രംഗത്തെ നിറസാന്നിധ്യമായ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2024 – 2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ. വൈസ്…

ജിദ്ദ- ലോകത്ത് കഴിഞ്ഞു പോയ മുഴുവൻ പ്രവാചകൻമാരും ഏകദൈവ പ്രബോധനം നിർവ്വഹിച്ചവരായിരുന്നുവെന്ന് പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും യാമ്പു ഇസ്ലാഹീ സെന്റർ മുൻ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ മജീദ്…

മദീന- സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയതലത്തിൽ നടത്തുന്ന സാമൂഹ്യ സുരക്ഷയ്ക്ക് ധാർമിക ജീവിതം മക്ക ഏരിയ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിനിന്റെ മക്ക ഏരിയ തല ഉദ്ഘാടനം…

ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെൻറും (മദീന റോഡ്) അൽസഫ ജാലിയാത്തും സംയുക്തമായി സൗജന്യമായി ഉംറ സംഘടിപ്പിച്ചു. ഈ റമദാനിലെ എല്ലാ വ്യാഴാഴ്ച കളിലും ജിദ്ദയിലെ മലയാളി പ്രവാസി…