Browsing: ISL

നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസൺ ഡിസംബറിൽ തുടങ്ങാൻ ധാരണയായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

ഇന്ത്യൻ ഫുട്ബോൾ അസ്ഥിരതയുടെ വക്കിലിലേക്ക് പതിക്കുന്നു.ഐ.എസ്.എൽ ഭാവിയെ ചൊല്ലിയുള്ള കുഴപ്പങ്ങൾ ശക്തിപ്പെടുമ്പോൾ, രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി തങ്ങളുടെ എല്ലാ ഫുട്ബോൾ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്താൻ നിർണായക തീരുമാനമെടുത്തു.

ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ദേശീയ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (AIFF) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം അഞ്ചാം തവണയും കൊൽക്കത്തൻ കരുത്തരായ മോഹൻ ബഗാൻ സ്വന്തമാക്കി. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ അധികസമയത്തേക്ക് നീണ്ട ഫൈനലിൽ ബെംഗളുരു എഫ്.സിക്കെതിരെ ഒന്നിനെതിരെ…

കൊച്ചി- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ജംഷഡ്പൂർ എഫ്.സിയുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. പ്ലേ ഓഫ് കാണാതെയാണ്…