ഇറാന് ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്‍സ്പെക്ടര്‍മാരുടെ ഷൂസുകളില്‍ സംശയാസ്പദമായ സ്പൈ ചിപ്പുകള്‍ കണ്ടെത്തിയതായി ഇറാന് പാര്‍ലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റി ഡെപ്യൂട്ടി ചെയര്മാന് മഹ്മൂദ് നബവിയാന്‍ വെളിപ്പെടുത്തി. ഫാര്‍സ് ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ നബാവിയാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രകടനത്തെ വിമര്‍ശിച്ചു.
Monday, February 23
Breaking:
- ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
- നവാഗത സംവിധായക പുരസ്കാര ജേതാവ് ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്കി
- ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
- വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
- കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍


