ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അലി ഖാംനഇ തെഹ്റാനില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശൂറയുടെ തലേന്ന് ഖാംനഇ മതപരമായ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുത്തതായി സര്‍ക്കാര്‍ നടത്തുന്ന മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Tuesday, August 26
Breaking:
- ഗാസ വിട്ടുപോകില്ലെന്ന് പുരോഹിതരും കന്യാസ്ത്രീകളും; നിലപാട് വ്യക്തമാക്കി ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക സഭകൾ
- ലാ ലീഗ- ബിൽബാവോക്ക് ജയം, തോൽവിയുമായി സെവിയ്യ
- കണ്ണൂര്‍ സ്വദേശിനി അബൂദാബിയിൽ മരണപ്പെട്ടു
- ഇസ്രായേലിനെ പ്രോസിക്യൂട്ട് ചെയ്യുക, ഐക്യരാഷ്ട്രസഭയിലെ അംഗത്വം മരവിപ്പിക്കുക: ആവശ്യവുമായി ഒ.ഐ.സി
- വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റില്‍