Browsing: iran football team

2026 ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ ആവേശകരമായ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ന് ഇറാൻ ശക്തരായ ബെൽജിയത്തെ നേരിടുന്നു.

ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇറാന്റെ ടിക്കറ്റ് വിഹിതം പിൻവലിച്ചതായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ (FFIRI) വ്യക്തമാക്കി.

ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റി ഇറാൻ.