ഇറാൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് സിവിൽ ഡിഫൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
Browsing: Iran attack
ഖത്തറിലെ യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയ ദിവസം ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍
ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയ ഖത്തറിലെ ഉല്‍ഉദൈദ് വ്യോമതാവളം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ച് 1996-ല്‍ ഖത്തര്‍ നിര്‍മ്മിച്ചതാണ്. പക്ഷെ ഈ രഹസ്യ കേന്ദ്രം 2001…
ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ ഏറ്റവും പുതിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി സ്ഥലങ്ങള്‍ തകര്‍ന്നതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണത്തിന്റെ ഫലമായി തെല്‍അവീവിലും ഹൈഫയിലും നിരവധി സ്ഥലങ്ങളില്‍ അഭൂതപൂര്‍വമായ തീപിടുത്തമുണ്ടായതായി അഗ്‌നിശമന സേന റിപ്പോര്‍ട്ട് ചെയ്തു.
ന്യുഡല്‍ഹി- ഇസ്രായിലിനെതിരെ കടുത്ത മിസൈലാക്രമണം നടത്തുന്ന ഇറാന്‍ ഹൈഫ തുറമുഖം ആക്രമിച്ചുവെന്നും ഇന്ത്യന്‍ വാണിജ്യപ്രമുഖന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കാര്‍ഗോ സമുച്ഛയം തകര്‍ത്തുവെന്നും സാമൂഹിക മാധ്യമങ്ങളിലും ചില…
ഇസ്രായില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ തിരിച്ചടിച്ചു തുടങ്ങി. 100ലേറെ മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായി റിപോര്‍ട്ട്
ഇറാൻ ആക്രമിക്കുന്നതിനു മുമ്പ് ഇസ്രായിൽ നടത്തിയ മാസങ്ങൾ നീണ്ട രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു