Browsing: Iqama Rules KSA

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 18,421 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സൗദി അറേബ്യയില്‍ വിസ കാന്‍സല്‍ ചെയ്ത് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ നിശ്ചിത കാലാവധിക്കകം രാജ്യം വിട്ടില്ലെങ്കില്‍ ഹുറൂബാകുന്നതായി റിപ്പോര്‍ട്ട്. ഫൈനല്‍ എക്‌സിറ്റ് വിസ നിയമം പരിഷ്‌കരിച്ചതിന് ശേഷമാണ് കാലാവധിക്കകം രാജ്യം വിടാത്തവര്‍ സ്വമേധയാ ഹുറൂബ് ആകുന്നത്.