Browsing: Iqama law

മാതാപിതാക്കള്‍ക്ക് സൗദിയില്‍ നിയമാനുസൃത ഇഖാമയുണ്ടെങ്കില്‍, പതിനെട്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ വിസിറ്റ് വിസ സ്ഥിരം ഇഖാമയാക്കി മാറ്റാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 18,421 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 21,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കുവൈത്തിൽ പരിഷ്ക്കരിച്ച ഇഖാമ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു