ആര് തോറ്റാലും സങ്കടം; ആരടിക്കും ഐപിഎൽ? Cricket Sports Top News 03/06/2025By Sports Desk ഹേറ്റർമാർ ഏറ്റവും കുറവുള്ള ടീമുകളാണ് ഫൈനൽ കളിക്കുന്നത് എന്നതിനാൽ ആരെ പിന്തുണക്കും എന്ന ആശയക്കുഴപ്പത്തിലാണ് തങ്ങളുടെ ടീമുകൾ നേരത്തെ തോറ്റു പുറത്തായ ആരാധകരെല്ലാം.